സഞ്ജിത്ത് കൊലപാതകം; ലുക്ക്‌ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി, ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. മുഹമ്മദ് ഹാറൂണ്‍, നൗഫല്‍, ഇബ്രാഹിം മൗലവി, ഷംസീര്‍ എന്നിവര്‍ക്കായാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയതെന്നു പൊലീസ് അറിയിച്ചു. കൊലപാതകികള്‍ക്കു വാഹനവും ആയുധവും നല്‍കിയ എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി മുതലമട പുളിയന്തോണി നസീറിനെ (35) ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. കൊലയാളി സംഘത്തിന് ആയുധം നല്‍കിയ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3yTUkOd
via IFTTT

Post a Comment

0 Comments