തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ എലിപ്പനി കൂടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുളളത്. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . കൂടാതെ എലിപ്പനി സംശയിക്കുന്ന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . എലിപ്പനി മരണങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത് ഉടനടി ചികിത്സ തേടാത്തതിനാലാണ്. അതിനാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഭേദമാകാത്ത പനിയും ആവര്‍ത്തിച്ചുവരുന്ന പനിയും വരികയാണെങ്കില്‍ സ്വയം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/33joBtU
via IFTTT

0 Comments