പാലക്കാട്; വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായപാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശിവന്റെ കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്.ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qcXRmX
via IFTTT