പാലക്കാട്: തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു. ആളിയാര്‍ അണക്കെട്ടാണ് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ തുറന്നത്. ഇതോടെ പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്കുണ്ടായി. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണെന്നാണ് വിവരം. യാക്കരപുഴയിലേക്കും വെള്ളമെത്തി.  

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kMA6QA
via IFTTT