പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയെ പോലും പിടികൂടാനാവാതെ പൊലീസ്. കൊലപാതകം കഴിഞ്ഞിട്ട് മൂന്ന് ദിവസം കഴിയുമ്പോഴും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. എസ് ഡി പി ഐ ബന്ധമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചന ലഭിച്ചെങ്കിലും ഒരു പ്രതിയിലേക്കും കൃത്യമായി എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. ഒരു പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30CYPPV
via IFTTT