തൃശൂര്‍: കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളില്‍ മറുപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. തന്റെ വിദ്യാര്‍ഥിയുടെ വിവാഹമാണ് നടന്നതെന്നും അതില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്നുമാണ് മന്ത്രി ചോദിക്കുന്നത്. മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. വരന്റെ വീട്ടില്‍ കല്യാണ റിസപ്ഷനാണ് പോയത് ഞാന്‍ പോയത്. വരന്‍ എന്റെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3wPT2Tu
via IFTTT