പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിത്തി(27)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത് നാലംഗസംഘമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് എസ്ഡിപിഐ - ബിജെപി സംഘർഷം നിലനിന്നിരുന്നതിനാൽ രാഷ്ട്രീയ കൊലപാതകമാണെന്ന വിലയിരുത്തലാണ് നിലവിൽ പൊലീസിനുള്ളത്. അതിനിടെ, സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് മധ്യവയസ്കൻ കുഴഞ്ഞ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ChCDbi
via IFTTT