ചാവക്കാട്: തൃശൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മണത്തല ചാപ്പറമ്പ് കൊപ്പര വീട്ടിൽ ചന്ദ്ര​െൻറ മകൻ ബിജുവാണ് (33) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ബൈക്കിലെത്തിയ ആക്രമിസംഘം ബിജുവിനെ ആക്രമിക്കുകയായിരുന്നു. ആളുമാറിയുള്ള അക്രമണമായിരുന്നുവെന്നാണ് സംശയം. ഉടന്‍ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. വിദേശത്ത് ജോലി ചെയ്യുന്ന ബിജു രണ്ട് മാസം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZB6ldJ
via IFTTT