തൃശൂര്‍: ഒരു ജനതയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ചേലക്കര, ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പുതിയ ക്യാമ്പസ് പ്രവര്‍ത്തനാരംഭവും മുന്‍ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ വിജയോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി എം ആര്‍ എസിന്റെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31cnefv
via IFTTT

0 Comments