തൃശൂര്‍: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് നീക്കണമെന്ന ക്യാംപെയ്‌ന് പിന്തുണ നല്‍കിയ നടന്‍ പൃഥ്വിരാജ് അടക്കമുളളവര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ പ്രതിഷേധം നടന്നിരുന്നു. ഇതിന് മറുപടിയെന്നോണം തൃശൂരില്‍ പൃഥ്വിരാജിന് പിന്തുണയുമായി പ്രകടനം. 'ദുബായിലൊക്കെ കഷ്ടപ്പെട്ടു, ആരെയും പിടിച്ച് വെച്ചിട്ടില്ല, വെറുതേ വിടൂ', ഹേറ്റേഴ്സിനോട് ബിഗ് ബോസ് താരം സൂര്യ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ അടക്കമുളള പ്ലക്കാര്‍ഡുകളും ബാനറുമേന്തിയാണ് ആളുകള്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3BjALhG
via IFTTT