പാലക്കാട്: അതിവേഗത്തില്‍ ഒരാള്‍ ബൈക്കോടിക്കുന്നു. അതും ബസിനെയെല്ലാം ഓവര്‍ടേക്ക് ചെയ്ത്. ബൈക്കില്‍പോകുന്ന ഒരു സ്ത്രീയുടെ വലത് വശത്ത് നിന്ന് ഇടത്തേക്ക് ഒറ്റ വെട്ടിക്കല്‍. അതോടെ ആ സ്ത്രീ തെറിച്ച് വീഴുന്നു. ബൈക്ക് തട്ടിയില്ലെങ്കിലും അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഈ ബൈക്കോട്ടം പലരുടെയും ജീവനെടുക്കുമായിരുന്നു. പാലക്കാട് നഗരത്തില്‍ നിന്നുള്ള ദൃശ്യമാണിത്. കേരളാ പോലീസ് ഈ ദൃശ്യം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3B8GneD
via IFTTT

0 Comments