തൃശൂര്‍: കെ പി സി സി പുനഃസംഘടന ഗ്രൂപ്പ് അടിസ്ഥനത്തില്ലെന്ന് പറയുമ്പോഴും പഴയ ഗ്രൂപ്പ് സമവാക്യങ്ങല്‍ വെച്ച് കണക്ക് കൂട്ടുമ്പോള്‍ പട്ടികയില്‍ ഐ ഗ്രൂപ്പിനാണ് മേല്‍ക്കൈ. പട്ടികയിലെ ഈ ആധിപത്യം എ ഗ്രൂപ്പിനെ സ്വാഭാവികമായും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും പഴയ ഐ വിഭാഗക്കാരാണ് ഇതിന് പിന്നാലെയാണ് ഭാരവാഹി പട്ടികയിലും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3m3JPmq
via IFTTT

0 Comments