പാലക്കാട്; ജില്ലയിലെ മുതലമട അംബേദ്കർ കോളനിയിലെ ചക്കിലിയ വിഭാഗത്തിൽപ്പെട്ട പട്ടികജാതിക്കാരോടുളള വിവേചനങ്ങൾക്കെതിരെ മുൻ തൃത്താല എംഎൽഎ വിടി ബൽറാം. പട്ടികജാതി വിഭാഗക്കാർക്കുള്ള വീടും സ്ഥലവും അനുവദിക്കുന്നില്ലെന്നാരോപിച്ച് ഗോവിന്ദാപുരം അംബേദ്കർ കോളനിയില്‍ ചക്ലിയ വിഭാഗക്കാര്‍ നടത്തുന്ന കുടില്‍ കെട്ടി സമര വേദി സന്ദര്‍ശിച്ചതിന് ശേഷമാണ് വി.ടി ബല്‍റാമിന്‍റെ പ്രതികരണം. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 34 എസ് സി കുടുംബങ്ങളാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3AKCGM6
via IFTTT