തൃശൂര്‍ : ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു . ഇതിന് സഹായകമായ വിധത്തില്‍ ഒരു നോളജ് ബാങ്ക് രൂപീകരിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാല്‍ ആദിവാസി ഊരിലെ സാമൂഹ്യപഠന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് . വിവിധ ജോലികള്‍ക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3j5xxYX
via IFTTT