തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍മേല്‍ കലഹം തീരാതെ കോണ്‍ഗ്രസ്. വളരെ പ്രതീക്ഷയുണ്ടായിരുന്ന തൃശൂര്‍ മണ്ഡലത്തില്‍ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തൃശൂരിലെ തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കമ്മീഷനെ വീണ്ടും നിയോഗിച്ചിരിക്കുന്നത്. പത്മജ വേണുഗോപാല്‍ ചിലരുടെ ഇടപെടല്‍ സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ മറ്റു
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3lzc24E
via IFTTT

0 Comments