തൃശൂരില്‍ ഇതുവരെ കൊവിഡ് ബാധിച്ചത് 5 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക്; 1178 പുതിയ രോഗികള്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇതുവരെ അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,05,648 പേര്‍ക്കാണ് തൃശൂരില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ഇവരില്‍ 4,96,874 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. ജില്ലാ ഭരണകൂടം പുറത്തുവിട്ട എറ്റവും പുതിയ കൊവിഡ് കണക്കിലാണ് ഇക്കരാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ ക്രമേണ കുറഞ്ഞുവരുന്നുണ്ട്. 1178 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YGeqxR
via IFTTT

Post a Comment

0 Comments