പാലക്കാട്: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമങ്ങൾ തുടർക്കഥയാവുന്നതിനിടെ പാലക്കാട് യുവതിയ്ക്ക് നേരെ ആക്രമണ ശ്രമം. സംഭവത്തിൽ പാലക്കാട് കാഞ്ഞിരപ്പുഴ നെല്ലിക്കുന്ന് സ്വദേശി ഷബീർ അറസ്റ്റിലായത്. യുവതിയ്ക്ക് നേരെ ആക്രമണ ശ്രമമുണ്ടായി മണിക്കൂറുകൾക്കകം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പുഴയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഡെല്‍റ്റ 185 രാജ്യങ്ങളില്‍, മറ്റുള്ള വകഭേദത്തേക്കാള്‍ മുന്നില്‍, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെയാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZolbEn
via IFTTT