തൃശൂര്‍: പ്രണയം നിരസിച്ചാല്‍ പെണ്‍കുട്ടികളെ കുത്തിക്കൊല്ലുകയും ആസിഡ് ആക്രമണം നടത്തുകയുമൊക്കെ ചെയ്യുന്നതായുളള നടുക്കുന്ന വാര്‍ത്തകള്‍ പതിവായി വരാറുണ്ട്. എന്നാല്‍ പ്രണയം അവസാനിച്ചത് വേറിട്ട രീതിയില്‍ 'ആഘോഷിച്ച്' വൈറലായിരിക്കുകയാണ് തൃശൂരിലുളള ഈ യുവാവ്. പ്രണയം ബ്രേക്ക് അപ്പ് ആയിട്ട് 666 ദിവസമായതിന്റെ ഓര്‍മ്മയ്ക്കായി 666 ചുവന്ന ബലൂണുകളാണ് ഊതി നിറച്ചത്. സാമന്തയ്ക്ക് ജീവനാംശം കോടികൾ? നാഗചൈതന്യയുമായുളള വിവാഹ മോചനം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ADweHl
via IFTTT

0 Comments