ഗുരുവായൂര്‍: പ്രവാസി വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം നടയ്ക്ക് വയ്ച്ചു. ഉന്നത നിലവാരത്തിലുള്ള ഒറ്റ മരതക കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസം കൊണ്ടാണ് നിര്‍മ്മിച്ചത്. രവി പിള്ളയുടെ മകന്‍ ഗണേഷിന്റെ വിവാഹം നാളെ നടക്കുന്നതിന് മുന്നോടിയാണ് സ്വര്‍ണം കിരീടം ഗുരുവായൂരപ്പന് മുന്നില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38SHZxn
via IFTTT