പാലക്കാട്: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഓണം നാട്ടില്‍ ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പാലക്കാട് എലവഞ്ചേരിക്കടത്ത് അദ്ദേഹത്തിന്റെ മുണ്ടാരത്ത് തറവാട്ടിലാണ് ഇത്തവണ ഓണം. കുടുംബത്തോടൊപ്പം എത്തിയാണ് അദ്ദേഹം ഓണം ആഘോഷിക്കുന്നത്. അവിടെ പുത്തരി ഊണ് ചടങ്ങും നടക്കുന്നുണ്ട്. താരിഖ് അൻവർ വിളിച്ചു;രമേശ് ചെന്നിത്തലയുടെ നിലപാട് ഇങ്ങനെ.. വഴങ്ങാതെ കെ സുധാകരനും സതീശനും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3xXz0oQ
via IFTTT

0 Comments