തൃശൂര്‍: ജില്ലയില്‍ ഇന്നും കൊവിഡ് കേസുകള്‍ 2000 കടന്നു. 2873 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 9581 പേരാണ് തൃശൂരില്‍ ചികിത്സയില്‍ കഴിയുന്നത്. അതേ സമയം, 2542 പേര്‍ രോഗമുക്തരായി. തൃശ്ശൂര്‍ സ്വദേശികളായ 83 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,73,811 ആണ്. 3,62,362

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Xx62zw
via IFTTT