തൃശൂര്‍: പെണ്ണുകാണലിന് യുവാക്കളെ വിളിച്ചുവരുത്തി സ്വര്‍ണവും പണവും തട്ടുന്ന സംഘം തൃശൂരില്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ മധ്യവയസ്‌കന്‍ നല്‍കിയ പരാതിയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. മലപ്പുറം ടു കാശ്മീര്‍; 5000 കി. മീ സൈക്കിളിൽ, സഹ്‌ല ചവിട്ടിക്കയറുന്നത് സ്വപ്‌നത്തിലേക്ക് ഈ സംഘം സമാന രീതിയില്‍ നിരവധി പേരെ പണവും സ്വര്‍ണവും തട്ടിയെടുത്തെന്നാണ് വിവരം. പത്രങ്ങളില്‍ വിവാഹ പരസ്യം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2UOFoRZ
via IFTTT
 
 

0 Comments