തൃശൂരിന് ആശങ്ക; പ്രതിദിന കൊവിഡ് കേസുകള്‍ 3000 കടന്നു, 15 ശതമാനം കടന്ന് ടിപിആര്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ആശങ്ക പരത്തി കൊവിഡ് കേസുകള്‍ കുതിക്കുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ 3000ല്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇന്നലെത്തെ ടെസ്റ്റി പോസിറ്റിവിറ്റി നിരക്ക് 15.42 ശതമാനം കടന്നിരിക്കുകയാണ്. 2,034 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,499 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/376IN0S
via IFTTT

Post a Comment

0 Comments