തൃശൂര്‍: പ്രശസ്ത സംവിധായകന്‍ ആന്റണി ഈസ്റ്റമാന്‍ അന്തരിച്ചു. ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു മരണം. 75 വയസായിരുന്നു. സിനിമയില്‍ നിശ്ചല ഛായാഗ്രാഹകനായി അദ്ദേഹം കരിയര്‍ ആരംഭിച്ചത്. പിന്നീടാണ് സംവിധാനം, തിരക്കഥ, നിര്‍മ്മാണം എന്നീ മേഖലകളിലേക്ക് കാലെടുത്തുവച്ചത്. തൃശൂരിലെ കുന്നകുളം ചൊവ്വന്നൂര്‍ സ്വദേശിയാണ്. എറണാകുളത്ത് ഈസ്റ്റ്മാന്‍ എന്ന പേരില്‍ ഒരു സ്റ്റുഡിയോ ആരംഭിച്ചതോടെയാണ് ആന്റണി ഈസ്റ്റമാന്‍ എന്ന പേരില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Uj2E9V
via IFTTT