പാലക്കാട്; ഉപ്പുകുളത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളിയ്ക്ക് കടുവയുടെ ആക്രമണത്തിൽ പരിക്ക്. വെള്ളേങ്ങര മുഹമ്മദിന്റെ മകൻ ഹുസൈൻ(30) ആണ് പരുക്കേറ്റത്. ഇയാളെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8 മണിക്കാണ് ആക്രമണം ഉണ്ടായത്. പിലാച്ചോലെ എൻഎസ്എസ് എസ്റ്റേറ്റിന് സമീപത്ത് വെച്ച് കടുവ ആക്രമിക്കുകയായിരുന്നു. ഹുസൈനൊപ്പം ഉണ്ടായിരുന്ന ആളുകള്‍ വലിയ ശബ്ദമുണ്ടാക്കിയതോടെയാണ് കടുവ പിൻവാങ്ങിയത്. അതിനാൽ കൂടുതൽ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hsJrup
via IFTTT

0 Comments