പട്ടാമ്പി മയക്കുമരുന്ന് നല്‍കി പീഡനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍

പാലക്കാട്: പട്ടാമ്പി കറുകപുത്തൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മുഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. അഭിലാഷ്, നൗഫല്‍ എന്നീ പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു, ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ അറസ്റ്റ്. ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3yBcMd3
via IFTTT

Post a Comment

0 Comments