പാലക്കാട്: കേരളത്തെ ഞെട്ടിച്ച തൃത്താല പീഡനത്തിൽ ഒരു കുറ്റവാളിയേയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് സ്പീക്കറും തൃത്താല എംഎൽഎയുമായ എംബി രാജേഷ്. എല്ലാ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് എംബി രാജേഷ് വ്യക്തമാക്കി. എംബി രാജേഷിന്റെ പ്രതികരണം ഇങ്ങനെ: 'തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും നിയമത്തിനു
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2VmY8ry
via IFTTT

0 Comments