പാലക്കാട്: ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. മലമ്പുഴ, പോത്തുണ്ടി, മംഗലം, വാളയാര്‍, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നത്. മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് കീഴിലുള്ള മലമ്പുഴ ഡാമിന്റെ നിലവിലെ ജലനിരപ്പ് 104.33 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഈ സമയം 103.54 മീറ്ററായിരുന്നു. പോത്തുണ്ടി ഡാമിലെ നിലവിലെ ജലനിരപ്പ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ATlWUl
via IFTTT