പാലക്കാട്; ഭക്ഷണത്തിൽ വിഷം കലർത്തി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് തടവും പിഴയും വിധിച്ച് കോടതി. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയ്ക്കാണ് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചത്. ഒറ്റപ്പാലം അഡീഷനല്‍ െസഷന്‍സ് കോടതിയുടേതാണ് വിധി. 2013 മുതൽ 2015 വരെയുള്ള കാലയളവിൽ ഭർതൃപിതാവായ മുഹമ്മദിനെ (59)

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2TaUq3A
via IFTTT