തൃശൂര്‍: കാലവര്‍ഷം കനത്തതോടെ ജില്ലയിലും കനത്ത മഴ തുടരുകയാണ്. റെഡ് അലര്‍ട്ട് മുന്നറിപ്പ് സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട വിവിധ മുന്നോരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ വകുപ്പുകള്‍ തയ്യാറായിരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് നീട്ടേണ്ടതുണ്ടെങ്കില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3wrT81v
via IFTTT