തൃശ്ശൂര്‍ ജില്ലയില്‍ 1705 പേര്‍ക്ക് കൂടി കോവിഡ്, 1254 പേര്‍ രോഗമുക്തരായി. തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (10/07/2021) 1705 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,108 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 121 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3e11eb6
via IFTTT