തൃശൂര്‍: ജില്ലയിലെ റോഡുകളില്‍ അപകടമുണ്ടാക്കുന്ന തരത്തിലുള്ള എല്ലാ തടസ്സങ്ങളും കണ്ടുപിടിച്ച് നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. ' ഓപ്പറേഷന്‍ ക്ലിയര്‍ പാത്ത് വേ' എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ റോഡുകളിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാനുള്ള ഡ്രൈവ് ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ മാര്‍ക്കാണ് ഇതിന്റെ ചുമതല. റോഡപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2UznmlX
via IFTTT

0 Comments