പാലക്കാട്; പരുതൂരിൽ കോവിഡ് ബാധിച്ച് മരിച്ച യുട്യൂബറും ഗായകനുമായിരുന്ന ഷഹീറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ അമേരിക്കയിലെ സുഹൃത്ത് അറിയിച്ചതായി സ്പീക്കർ എംബി രാജേഷ്. ഷഹീറിന്റെ വീട് സന്ദർശിച്ചതും ഷഹീറിന്റെ മക്കളായ സനയെയും ഹനയെയും കുറിച്ച് നേരത്തേ രാജേഷ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്ററ് കണ്ടാണ് അമേരിക്കയിലെ ഒരു സുഹൃത്ത് ആ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടു

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2SvvyTO
via IFTTT