പാലക്കാട്; കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ നാളെ മുതൽ (മെയ് 20) ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. റേഷൻ കാർഡ് നമ്പരിന്റെ അവസാനത്തെ അക്കത്തെ അടിസ്ഥാനമാക്കിയാണ് റേഷൻ കടകളിൽ പ്രവേശാനാനുമതി നൽകുക.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3v4ydBM
via IFTTT
 
 

0 Comments