പാലക്കാട്; ജില്ലയിലെ 30 തദ്ദേശ സ്ഥാപനങ്ങൾ കൂടി നാളെ മുതല്‍ പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്. കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനം മുതൽ കൂടുതൽ വരുന്ന 30 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി വെള്ളിയാഴ്ച മുതൽ പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/340K3Bi
via IFTTT