പാലാക്കാട്; അട്ടപ്പാടി മേഖലയിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പുറത്ത് നിന്നെത്തുന്നവരെ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതായി എ.എസ്.പി പദം സിംങ് അറിയിച്ചു.മുക്കാലി, താവളം, ഗൂളിക്കടവ് ജംങ്ഷൻ, അഗളി എസ്.ബി.ഐ ജംഗഷൻ, കോട്ടത്തറ ജംഗഷൻ, ആനക്കട്ടി, ഷോളയൂർ എന്നിവിടങ്ങളിൽ വാഹന പരിശോധനയും നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും ഊട് വഴികളിലൂടെ കടന്നുവരാവുന്ന അതിർത്തി പ്രദേശങ്ങളായ ഊടപ്പെട്ടി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nZDQOT
via IFTTT