പാലക്കാട്; ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യവസ്തുക്കളും മരുന്നും എത്തിക്കുന്നതിനും മറ്റ് സഹായ- സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രത്യേക ഹെൽപ്പ് ഡസ്കും വളണ്ടിയർ സേനയേയും തൃത്താലയിൽ സജ്ജമാക്കിയതായി എംബി രാജേഷ് എംഎൽഎ.ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സെന്ററിന്റേയും ഡിവൈഎഫ്ഐയുടെയും സഹകരണത്തോടെയാകും ഹെൽപ്പ്ഡസ്കും വളണ്ടിയർ സേനയും പ്രവർത്തിക്കുക. മരുന്ന്, റേഷൻ കടകളിൽ നിന്നുള്ള റേഷൻ വിഹിതം, അവശ്യസാധനങ്ങൾ എന്നിവ വീട്ടിലെത്തിച്ചു നൽകും. ഇതിന് ബില്ലിലുള്ള
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3et3RDe
via IFTTT

0 Comments