അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിന്റെ ഭാഗമായ ശിരുവാണി വനമേഖലയിലുള്ള ശിങ്കപ്പാറ (മുത്തിക്കുളം) കോളനിക്കാർക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. കോളനിയിലേക്ക് ഡിജിറ്റല്‍ കവറേജും മൊബൈല്‍ നെറ്റ്‌വര്‍ക്കും ഉറപ്പുവരുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിക്കുകയും ലീസ് ലൈന്‍ കണക്ഷന്‍ വിപുലീകരിക്കുന്ന ജോലികള്‍ ബി.എസ്.എന്‍.എല്‍. പൂർത്തിയാക്കി കോളനിയില്‍ വൈഫൈ റൂട്ടറുകള്‍ സ്ഥാപിക്കുകയും ചെയ്തു. 43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം {image-net-1622212417.jpg
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Tf7695
via IFTTT
 
 

0 Comments