തൃത്താല: കടുത്ത പോരാട്ടത്തിൽ തൃത്താല മണ്ഡലം സിപിഎമ്മിന് വേണ്ടി തിരിച്ചു പിടിച്ച ആളാണ് എംബി രാജേഷ്. ഇത്തവണ എൽഡിഎഫ് സർക്കാരിൽ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ, എംബി രാജേഷിനെ തേടിയെത്തിയത് സ്പീക്കർ പദവി ആയിരുന്നു. സ്പീക്കർ ആയി സ്ഥാനമേറ്റെടുത്തതിന് ശേഷം എംബി രാജേഷ് ആദ്യമായി തൃത്താലയിൽ എത്തി. മണ്ഡലത്തിലെ കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2SG6WHL
via IFTTT

0 Comments