തൃശൂര്‍: ജില്ലയിലെ കോവിഡ് സാഹചര്യം ബഹു. മന്ത്രി ശ്രീ. എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സായി നടത്തിയ യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണെന്നും അസാധാരണ സാഹചര്യത്തില്‍ കൂട്ടായി സഹകരിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി എ സി മൊയ്തീന്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2QdECvs
via IFTTT

0 Comments