പാലക്കാട്; വീടുകളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിക്കുന്നതിനായി ജില്ലയിലെ 90 ജനകീയ ഹോട്ടലുകൾ സജീവമായി. കോവിഡ് രോഗ ബാധിതർക്കായി ഭക്ഷണം ഒരുക്കുന്നതിന് ആരംഭിക്കുന്ന സാമൂഹിക അടുക്കളകൾ ജനകീയ ഹോട്ടലുകളിലൂടെ പ്രവർത്തിക്കും.   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടു കൂടിയാണ് കോവിഡ് ബാധിതർക്കായി ഭക്ഷണം ഒരുക്കുന്നത്. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3tEL1gT
via IFTTT