തൃശൂര്‍: കോവിഡ് 19 രോഗചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളുമായി ജില്ലയിലെ എല്ലാ ആരോഗ്യ ചികിത്സാ സംവിധാനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് അഭ്യര്‍ത്ഥിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ മാറ്റിവെക്കാവുന്ന ശസ്ത്രക്രിയകള്‍ ഒഴിവാക്കണം. അടിയന്തര ഘട്ടങ്ങളില്‍ ഏതെങ്കിലും ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ ഈ വിവരം ഓക്‌സിജന്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/33R1tjJ
via IFTTT
 
 

0 Comments