പാലക്കാട്: ജയിച്ചാലും തോറ്റാലും ഞാന്‍ പാലക്കാട്ടുകാര്‍ക്കൊപ്പമുണ്ടാവും. മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞ വാക്കുകളാണിത്. തിരഞ്ഞെടുപ്പില്‍ പൊരുതി തോറ്റെങ്കിലും പാലക്കാടിനോടുള്ള സ്‌നേഹം അദ്ദേഹത്തില്‍ നിന്ന് പോയിട്ടില്ല. അവര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ശ്രീധരന്റെ സഹായങ്ങളെത്തിയിരിക്കുകയാണ്. മധുരവീരന്‍ കോളനിക്കാര്‍ക്ക് നല്‍കിയ വാക്ക് അത് പാലിക്കുമെന്ന് ആര്‍ക്ക് ഉറപ്പില്ലെങ്കിലും, ശ്രീധരന് ഉറപ്പുണ്ടായിരുന്നു. ആ ഇളകാത്ത ഉറപ്പില്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് വൈദ്യുതി വെളിച്ചം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bGbwMy
via IFTTT

0 Comments