പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് ജനവിധി തേടുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെയും പ്രാദേശിക കോൺഗ്രസ് ഘടകത്തിനെതിരെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകള്‍ അനുപമ. കോൺഗ്രസിന്റെ മുതിർന്ന നേതാവും നിയമസഭ സാമാജികനുമായിരുന്ന ശങ്കരനാരായണൻ മന്ത്രിയായും മഹാരാഷ്ട്ര ഗവർണറായുമൊക്കെ പ്രവർത്തിച്ചട്ടുള്ള വ്യക്തിത്വമാണ്. എന്നാൽ പാലക്കാട് മണ്ഡലത്തിലെ വോട്ടർകൂടിയായ ശങ്കരനാരായണനെ കാണാൻ ഷാഫി പറമ്പിൽ വന്നില്ലെന്ന്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Q12gLf
via IFTTT