തൃശൂർ: ജനപങ്കാളിത്തത്തിൽ നിയന്ത്രണമില്ലാതെ തന്നെ ഇത്തവണത്തെ തൃശൂർ പൂരം നടത്താൻ അനുമതി. കളക്ടറും പൂരം സംഘാടക സമിതിയും നടത്തിയ ചർച്ചയിലാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ച് പൂരം നടത്താൻ തീരുമാനമായത്. മന്ത്രി വി.എസ് സുനിൽ കുമാറിന്റെ നിർദേശ പ്രകാരം ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആഴ്ച്ചകൾ നീണ്ട ചർച്ചക്കൊടുവിലാണ് പൂരവും പ്രദർശനവും നടത്താൻ സർക്കാർ അനുമതി നൽകിയത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3m38Zjx
via IFTTT