പാലക്കാട്: ജില്ലയില്‍ മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 8303 ആബ്‌സെന്റീ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് രോഗബാധിതര്‍, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, 80 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരെയാണ് ആബ്‌സെന്റീ വോട്ടര്‍മാരായി കണക്കാക്കിയിട്ടുള്ളത്. ജില്ലയിലാകെ 24978 ആബ്‌സെന്റീ വോട്ടര്‍മാരാണുള്ളത്. നിയോജകമണ്ഡലം, രേഖപ്പെടുത്തിയ വോട്ടുകള്‍ എന്നിവ യഥാക്രമം: തൃത്താല - 406 പട്ടാമ്പി - 769 ഷൊര്‍ണൂര്‍ -

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2P7DWY2
via IFTTT