തിരുവനന്തപുരം; കോൺഗ്രസിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ന് സ്ക്രീനിംഗ് കമ്മിറ്റി ചേർന്ന് എംപിമാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ പട്ടിക തയ്യാറാക്കാം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെയുള്ളവരാണ് കമ്മിറ്റി അംഗങ്ങൾ. യുവാക്കൾക്കും സ്ത്രീകൾക്കും പട്ടികയിൽ പരമാവധി പ്രാതിനിധ്യം നൽകണമെന്ന നിർദ്ദേശമാണ് ഹൈക്കമാന്റ് മുന്നോട്ട് വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പല

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30rgg2E
via IFTTT