തിരുവനന്തപുരം; 2016 ൽ പാലക്കാട് ജില്ലയിൽ ആകെയുള്ള 12 മണ്ഡലങ്ങളിൽ 9 ഇടത്തും വിജയിച്ചത് ഇടതുമുന്നണിയാണ്. ഷാഫി പറമ്പിലിന്റെ പാലക്കാട്, വിടി ബൽറാമിന്റെ തൃത്താല, ഷംസുദ്ദീന്റെ മണ്ണാർക്കാട് എന്നീ സീറ്റുകളായിരുന്നു നഷ്ടമായത്. എന്നാൽ ഇത്തവണ ജില്ലയിൽ കൂടുതൽ സീറ്റുകൾ പിടിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. ശക്തരായ സ്ഥാനാർത്ഥികളെ തന്നെ മത്സരത്തിന് ഇറക്കാനുള്ള നീക്കത്തിലാണ് ഇടതുപക്ഷം. അതേസമയം ആകെയുള്ള 12

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2OC1zHz
via IFTTT