തൃശൂര്‍: തീരവും ക്ഷേത്ര നഗരിയും ഉള്‍ക്കൊള്ളുന്ന ഗുരുവായൂര്‍ മണ്ഡലം എന്നും പ്രവചനാതീതമാണ്. ഒരിക്കല്‍ തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുക. ചിലപ്പോള്‍ വിജയിച്ചവരെ വീണ്ടും പരാജയപ്പെടുത്തുക എന്നിങ്ങനെയാണ് മണ്ഡലത്തിന്റെ പൊതുവെയുള്ള ശൈലി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകള്‍ ഇടതിനൊപ്പമാണ്. പുന്നയൂര്‍ കുളം, പുന്നയൂര്‍, ഒരുമനയൂര്‍, എങ്ങണ്ടിയൂര്‍ പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം തന്നെയാണ്. എന്നാല്‍ യുഡിഎഫിനൊപ്പമുള്ളത് ആകെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bKmlhb
via IFTTT