പാലക്കാട്; ചിറ്റൂർ താലൂക്കിലെ എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് നെൻമാറ മണ്ഡലം. 2008 ൽ നിയമസഭ പുനർനിർണയത്തിലൂടെയാണ് മണ്ഡലം നിലവിൽ വന്നത്. ആദ്യ രണ്ട് തിരഞ്ഞെടുപ്പിലും എൽഡിഎഫായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. ഇക്കുറിയും വിജയം ലക്ഷ്യം വെച്ച് സിറ്റിംഗ് എംഎൽഎയായ കെ ബാബു തന്നെയാണ് സിപിഎമ്മിന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3smCOhv
via IFTTT

0 Comments